ml_tn/rev/13/15.md

16 lines
1.1 KiB
Markdown

# It was permitted
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം ഭൂമിയിൽ നിന്നുള്ള മൃഗത്തെ അനുവദിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# to give breath to the beast's image
ഇവിടെ ""ശ്വാസം"" എന്ന വാക്ക് ജീവിതത്തെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""മൃഗത്തിന്‍റെ പ്രതിമയ്ക്കു ജീവൻ നൽകാൻ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the beast's image
പരാമർശിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ മൃഗത്തിന്‍റെ ചിത്രമാണിത്.
# cause all who refused to worship the beast to be killed
ആദ്യത്തെ മൃഗത്തെ ആരാധിക്കാൻ വിസമ്മതിച്ചവരെ വധിക്കുക