ml_tn/rev/13/12.md

745 B

the earth and those who live on it

ഭൂമിയിലുള്ള എല്ലാവരും

the one whose lethal wound had been healed

ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മാരകമായ മുറിവുണ്ടായിരുന്നത് സുഖപ്പെട്ടു"" (കാണുക: rc://*/ta/man/translate/figs-activepassive)

lethal wound

മരണകരമായ മുറിവ്. ഇത് ഗുരുതരമായ ഒരു പരിക്കായിരുന്നു, അത് അവന്‍റെ മരണത്തിനു കാരണമാകുമായിരുന്നു.