ml_tn/rev/12/07.md

1.2 KiB

Now

തന്‍റെ ദര്‍ശനത്തില്‍ കണ്ടതായ മറ്റുചില കാര്യങ്ങളെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു സൂചകമായാണ് യോഹന്നാന്‍ ഈ പദം ഉപയോഗിക്കുന്നത്.

dragon

ഇത് പല്ലിയെപ്പോലെ വലിയ, ഉഗ്രമായ ഉരഗമായിരുന്നു. യഹൂദ ജനതയെ സംബന്ധിച്ചിടത്തോളം അത് തിന്മയുടെയും അരാജകത്വത്തിന്‍റെയും പ്രതീകമായിരുന്നു. ഒൻപതാം വാക്യത്തിൽ ""പിശാച് അല്ലെങ്കിൽ സാത്താൻ"" എന്നും മഹാസർപ്പം എന്നും അറിയപ്പെടുന്നു. [വെളിപ്പാട് 12: 3] (../12/03.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/writing-symlanguage)