ml_tn/rev/12/05.md

920 B

rule all the nations with an iron rod

കഠിനമായി ഭരിക്കുക എന്നത് ഇരുമ്പുവടികൊണ്ട് ഭരിക്കുന്നതായി പറയപ്പെടുന്നു. [വെളിപ്പാടു 2:27] (../02/27.md) ൽ സമാനമായ ഒരു വാക്യം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-metaphor)

Her child was snatched away to God

ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവളുടെ കുട്ടിയെ വേഗത്തിൽ തന്നിലേക്ക് എടുത്തു"" (കാണുക: rc://*/ta/man/translate/figs-activepassive)