ml_tn/rev/11/15.md

2.3 KiB

Connecting Statement:

ഏഴു ദൂതന്മാരിൽ അവസാനത്തെയാൾ അവന്‍റെ കാഹളം മുഴക്കാൻ ആരംഭിക്കുന്നു.

the seventh angel

ഏഴു ദൂതന്മാരിൽ അവസാനത്തെതാണിത്. [വെളിപ്പാട് 8.1] (../08/01.md) ൽ ""ഏഴാമത്തെ"" നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""അവസാനത്തെ ദൂതന്‍"" അല്ലെങ്കിൽ ""ഏഴാമത്തെ ദൂതന്‍"" (കാണുക: rc://*/ta/man/translate/translate-ordinal)

loud voices spoke in heaven and said

ഉച്ചത്തിലുള്ള ശബ്ദങ്ങൾ"" എന്ന വാചകം ഉച്ചത്തിൽ സംസാരിച്ചവരെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""സ്വർഗ്ഗത്തിൽ സംസാരിക്കുന്നവർ ഉച്ചത്തിൽ പറഞ്ഞത്

The kingdom of the world ... the kingdom of our Lord and of his Christ

ഇവിടെ ""രാജ്യം"" എന്നത് ലോകത്തെ ഭരിക്കാനുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ലോകത്തെ ഭരിക്കാനുള്ള അധികാരം ... നമ്മുടെ കർത്താവിനും അവന്‍റെ ക്രിസ്തുവിനും ഉള്ളത്” (കാണുക: rc://*/ta/man/translate/figs-metonymy)

the world

ഇത് ലോകത്തിലെ സകലരേയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ലോകത്തിലെ സകലരും"" (കാണുക: rc://*/ta/man/translate/figs-metonymy)

The kingdom of the world has become the kingdom of our Lord and of his Christ

നമ്മുടെ കർത്താവും അവന്‍റെ ക്രിസ്തുവും ഇപ്പോൾ ലോകത്തിന്‍റെ ഭരണാധികാരികളാണ്