ml_tn/rev/09/01.md

20 lines
1.8 KiB
Markdown

# Connecting Statement:
ഏഴു ദൂതന്മാരിൽ അഞ്ചാമൻ അവന്‍റെ കാഹളം മുഴക്കാൻ തുടങ്ങുന്നു.
# I saw a star from heaven that had fallen
നക്ഷത്രം വീണുകിടക്കുന്നത് യോഹന്നാന്‍ കണ്ടു. വീണത് അദ്ദേഹം ശ്രദ്ധിച്ചില്ല.
# the key to the shaft of the bottomless pit
അഗാധകൂപത്തിന്‍റെ വാതില്‍ തുറക്കുന്നതിനുള്ള താക്കോല്‍.
# the shaft of the bottomless pit
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""വാതില്‍"" കുഴിയെ സൂചിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ്, അത് നീളമുള്ളതും ഇടുങ്ങിയതുമാണെന്ന് വിവരിക്കുന്നു, അല്ലെങ്കിൽ 2) ""വാതില്‍"" എന്നത് കുഴി തുറക്കുന്നതിനെ സൂചിപ്പിക്കുന്നു.
# the bottomless pit
ഇത് വളരെ ആഴത്തിലുള്ള ഇടുങ്ങിയ ദ്വാരമാണ്. സാധ്യതയുള്ള അർത്ഥങ്ങൾ 1) കുഴിക്ക് അടിത്തട്ടില്ല; അത് എന്നെന്നേക്കുമായി ആഴത്തിലേക്ക് പോകുന്നു അല്ലെങ്കിൽ 2) കുഴി വളരെ ആഴമുള്ളതിനാൽ അതിന് അടിഭാഗം ഇല്ലാത്തതുപോലെ.