ml_tn/rev/08/12.md

1.8 KiB

a third of the sun was struck

സൂര്യനില്‍ എന്തെങ്കിലും ഹാനിയായി സംഭവിക്കുന്നതിനെ അടിക്കുക എന്ന് പറഞ്ഞിരിക്കുന്നു.  ഒരു സകര്‍മ്മക ക്രിയ ഉപയോഗിച്ച് ഇത് പ്രസ്താവിക്കാം. സമാന പരിഭാഷ: ""സൂര്യന്‍റെ മൂന്നിലൊന്നിന് മാറ്റം വന്നു"" അല്ലെങ്കിൽ ""ദൈവം സൂര്യന്‍റെ മൂന്നിലൊന്നിന് മാറ്റം വരുത്തി"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-activepassive]])

a third of them turned dark

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""അവർ ഇരുണ്ട സമയത്തിന്‍റെ മൂന്നിലൊന്ന്"" അല്ലെങ്കിൽ 2) ""സൂര്യന്‍റെ മൂന്നിലൊന്ന്, ചന്ദ്രന്‍റെ മൂന്നിലൊന്ന്, നക്ഷത്രങ്ങളിൽ മൂന്നിലൊന്ന് ഇരുണ്ടതായി"".

a third of the day and a third of the night had no light

പകലിന്‍റെ മൂന്നിലൊന്നും രാത്രിയുടെ മൂന്നിലൊന്നിലും വെളിച്ചമില്ലായിരുന്നു അല്ലെങ്കിൽ ""പകലിന്‍റെ മൂന്നിലൊന്നിലും രാത്രിയുടെ മൂന്നിലൊന്നിലും അവ പ്രകാശിച്ചില്ല