ml_tn/rev/07/09.md

12 lines
905 B
Markdown

# General Information:
ഒരു കൂട്ടം ആളുകൾ ദൈവത്തെ സ്തുതിക്കുന്നതിനെക്കുറിച്ചുള്ള രണ്ടാമത്തെ ദർശനം യോഹന്നാൻ വിവരിക്കാൻ തുടങ്ങുന്നു. കുഞ്ഞാട് ആറാമത്തെ മുദ്ര തുറന്നതിനുശേഷം ഏഴാമത്തെ മുദ്ര തുറക്കുന്നതിനു മുന്‍പും ഈ ദർശനം നടക്കുന്നു.
# a huge multitude
ഒരു വലിയ ജനക്കൂട്ടം അല്ലെങ്കിൽ ""ധാരാളം ആളുകൾ
# white robes
ഇവിടെ ""വെള്ള"" എന്ന നിറം വിശുദ്ധിയെ പ്രതിനിധീകരിക്കുന്നു.