ml_tn/rev/07/04.md

8 lines
585 B
Markdown

# those who were sealed
സകര്‍മ്മക ക്രിയ ഉപയോഗിച്ച് ഇത് പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവത്തിന്‍റെ ദൂതൻ അടയാളപ്പെടുത്തിയവർ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# 144000
ഒരു ലക്ഷത്തി നാല്പത്തിനാലായിരം ആളുകൾ (കാണുക: [[rc://*/ta/man/translate/translate-numbers]], [[rc://*/ta/man/translate/figs-ellipsis]])