ml_tn/rev/07/03.md

8 lines
752 B
Markdown

# put a seal on the foreheads
ഇവിടെ ""മുദ്ര"" എന്ന പദം ഒരു അടയാളത്തെ സൂചിപ്പിക്കുന്നു. ആ മനുഷ്യര്‍ ദൈവത്തിനുള്ളവരെന്നും അവൻ അവരെ സംരക്ഷിക്കുമെന്നും ഈ അടയാളം കാണിക്കുന്നു. സമാന പരിഭാഷ: ""നെറ്റിയിൽ ഒരു അടയാളം ഇടുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# foreheads
കണ്ണുകൾക്ക് മുകളില്‍, മുഖത്തിന്‍റെ മുകള്‍ ഭാഗമാണ് നെറ്റി.