ml_tn/rev/06/14.md

556 B

The sky vanished like a scroll that was being rolled up

ആകാശം ഒരു ലോഹപ്പാളി പോലെ ശക്തമാണെന്ന് കരുതപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ അത് ഒരു കടലാസ് പോലെ, എളുപ്പത്തിൽ കീറി ചുരുട്ടുവാന്‍ പാകത്തിന് ദുര്‍ബ്ബലമായിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-simile)