ml_tn/rev/06/12.md

1.6 KiB

the sixth seal

അടുത്ത മുദ്ര അല്ലെങ്കിൽ ""ആറാം മുദ്ര"" (കാണുക: rc://*/ta/man/translate/translate-ordinal)

as black as sackcloth

ചിലപ്പോൾ കറുത്ത രോമങ്ങൾ കൊണ്ടാണ് ചാക്ക് വസ്ത്രങ്ങൾ നിർമ്മിച്ചിരുന്നത്. ആളുകൾ വിലപിക്കുമ്പോൾ രട്ടു ധരിക്കുമായിരുന്നു. മരണത്തെയും വിലാപത്തെയും കുറിച്ച് ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനാണ് ചാക്ക് വസ്ത്രം ചിത്രീകരിച്ചിരിക്കുന്നത് . സമാന പരിഭാഷ: ""വിലപിക്കുന്ന വസ്ത്രങ്ങൾ പോലെ കറുപ്പ്"" (കാണുക: rc://*/ta/man/translate/figs-simile)

like blood

രക്തത്തിന്‍റെ ചിത്രം ആളുകളെ മരണത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. രക്തം എങ്ങനെയായിരുന്നുവെന്ന് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""രക്തം പോലെ ചുവപ്പ്"" (കാണുക: rc://*/ta/man/translate/figs-simile)