ml_tn/rev/06/09.md

16 lines
2.4 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# the fifth seal
അടുത്ത മുദ്ര അല്ലെങ്കിൽ ""അഞ്ചാമത്തെ മുദ്ര"" (കാണുക: [[rc://*/ta/man/translate/translate-ordinal]])
# under the altar
ഇത് ""യാഗപീഠത്തിന്‍റെ ചുവട്ടിൽ"" ആയിരിക്കാം.
# those who had been killed
ഇത് ഒരു സകര്‍മ്മക ക്രിയ ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. ""മറ്റുള്ളവർ കൊന്നവരെ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# because of the word of God and the testimony which they held
ഇവിടെ ""ദൈവവചനം"" എന്നത് ദൈവത്തിൽ നിന്നുള്ള സന്ദേശത്തിന്‍റെ ഒരു പര്യായമാണ്, ""കൈവശം വച്ചിരിക്കുന്നത്"" ഒരു രൂപകമാണ്. സാധ്യതയുള്ള അർത്ഥങ്ങൾ 1) സാക്ഷ്യം കൈവശം വയ്ക്കുന്നത് ദൈവവചനത്തെയും സാക്ഷ്യത്തെയും വിശ്വസിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""തിരുവെഴുത്തുകളുടെ പഠിപ്പിക്കലുകളും യേശുക്രിസ്തുവിനെക്കുറിച്ച് അവർ പഠിപ്പിച്ച കാര്യങ്ങളും കാരണം"" അല്ലെങ്കിൽ ""അവർ ദൈവവചനം വിശ്വസിച്ചതുകൊണ്ടാണ്, അത് അവന്‍റെ സാക്ഷ്യമാണ്"" അല്ലെങ്കിൽ 2) സാക്ഷ്യം കൈവശം വയ്ക്കുന്നത് ദൈവവചനത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നതിനെയാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""കാരണം അവർ ദൈവവചനത്തെക്കുറിച്ച് സാക്ഷ്യംപറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-metonymy]])