ml_tn/rev/03/15.md

1.6 KiB

you are neither cold nor hot

എഴുത്തുകാരൻ ലവോദിക്ക്യരെ വെള്ളം എന്ന പോലെ വിശേഷിപ്പിക്കുന്നു. സാധ്യതയുള്ള അർത്ഥങ്ങൾ 1) “ശീതം"", “ഉഷ്ണം"" എന്നത് ആത്മീയ താൽപ്പര്യത്തിന്‍റെ അല്ലെങ്കിൽ ദൈവത്തോടുള്ള സ്നേഹത്തിന്‍റെ രണ്ട് അതിരുകളെയാണ് പ്രതിനിധീകരിക്കുന്നത്, അവിടെ “തണുപ്പ്” പൂർണ്ണമായും ദൈവത്തിനെതിരായിരിക്കണം, കൂടാതെ “ചൂടായിരിക്കുക” എന്നത് അവനെ സേവിക്കാൻ തീക്ഷ്ണതയുള്ളവനായിരിക്കണം, അല്ലെങ്കിൽ 2) ""ശീതം"", “ഉഷ്ണം"" എന്നിവ യഥാക്രമം കുടിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ സുഖപ്പെടുത്തുന്നതിനോ ഉപയോഗപ്രദമായ വെള്ളത്തെയാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""നിങ്ങൾ തണുപ്പോ ചൂടോ ഇല്ലാത്ത വെള്ളം പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)