ml_tn/rev/03/07.md

2.2 KiB

General Information:

ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് മനുഷ്യപുത്രൻ നൽകിയ സന്ദേശത്തിന്‍റെ ആരംഭമാണിത്.

the angel

ഈ ""ദൂതന്‍"" ആരെന്നുള്ളതിന് സാധ്യതയുള്ള അർത്ഥങ്ങൾ 1) ഈ സഭയെ സംരക്ഷിക്കുന്ന ഒരു സ്വർഗ്ഗീയ ദൂതൻ അല്ലെങ്കിൽ 2) സഭയിലേക്കുള്ള ഒരു മനുഷ്യ ദൂതൻ, ഒന്നുകിൽ യോഹന്നാന്‍റെ അടുക്കല്‍നിന്ന് സഭയിലേക്ക് പോയ ഒരു ദൂതൻ അല്ലെങ്കിൽ സഭകളുടെ നേതാവ്. [വെളിപ്പാട് 1:20] (../01/20.md)

Philadelphia

ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഇന്നത്തെ ആധുനിക തുർക്കിയില്‍ ഉള്‍പ്പെടുന്ന ഒരു നഗരമാണിത്. [വെളിപ്പാട് 1:11] (../01/11.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-names)

key of David

തന്‍റെ രാജ്യത്തിലേക്ക് ആരൊക്കെ പ്രവേശിക്കണമെന്ന് തീരുമാനിക്കാനുള്ള തന്‍റെ അധികാരത്തെ യേശു ദാവീദിന്‍റെ താക്കോൽ എന്ന് വിശേഷിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/writing-symlanguage)

he opens and no one shuts

രാജ്യത്തിലേക്കുള്ള വാതിൽ അവൻ തുറക്കുന്നു, ആർക്കും അത് അടയ്ക്കാൻ കഴിയില്ല

he shuts and no one can open

അവന്‍ വാതിൽ അടയ്ക്കുന്നു, ആർക്കും അത് തുറക്കാൻ കഴിയില്ല