ml_tn/rev/02/24.md

1.3 KiB

everyone who does not hold this teaching

ഒരു ഉപദേശത്തെ വിശ്വസിക്കുന്നത് ഉപദേശം മുറുകെപ്പിടിക്കുക എന്ന് പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""ഈ ഉപദേശത്തെ വിശ്വസിക്കാത്ത എല്ലാവരും"" (കാണുക: rc://*/ta/man/translate/figs-metaphor)

does not hold this teaching

ഉപദേശം"" എന്ന നാമപദത്തെ ഒരു ക്രിയയായി വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവൾ പഠിപ്പിക്കുന്നതിനെ മുറുകെ പിടിക്കുന്നില്ല"" അല്ലെങ്കിൽ ""അവൾ പഠിപ്പിക്കുന്നതില്‍ വിശ്വസിക്കുന്നില്ല

deep things

രഹസ്യമായ കാര്യങ്ങളെ ആഴമേറിയവ എന്നപോലെ പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""രഹസ്യ കാര്യങ്ങൾ"" (കാണുക: rc://*/ta/man/translate/figs-metaphor)