ml_tn/rev/02/19.md

8 lines
1.3 KiB
Markdown

# your love and faith and service and your patient endurance
സ്നേഹം,"" ""വിശ്വാസം,"" ""സേവനം"", ""സഹിഷ്ണുത"" എന്നീ പദങ്ങള്‍ ക്രിയാരൂപങ്ങള്‍ ഉപയോഗിച്ച് വിവർത്തനം ചെയ്യാനാകും. സമാന പരിഭാഷ: ""നിങ്ങൾ എങ്ങനെ സ്നേഹിച്ചു, വിശ്വസിച്ചു, സേവിച്ചു, ക്ഷമയോടെ സഹിച്ചു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# your love and faith and service and your patient endurance
ഈ ക്രിയകളുടെ സൂചകങ്ങള്‍ വ്യക്തതയോടെ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങൾ എന്നെയും മറ്റുള്ളവരെയും എങ്ങനെ സ്നേഹിച്ചു, എന്നെ വിശ്വസിച്ചു, എന്നെയും മറ്റുള്ളവരെയും സേവിച്ചു, പ്രശ്‌നങ്ങൾ ക്ഷമയോടെ സഹിച്ചു"" (കാണുക: [[rc://*/ta/man/translate/figs-explicit]])