ml_tn/rev/02/16.md

16 lines
1.8 KiB
Markdown

# Repent, therefore
അതിനാൽ മാനസാന്തരപ്പെടുക
# If you do not, I
മുമ്പത്തെ വാക്യത്തിൽ നിന്ന് ക്രിയാരൂപം നൽകാം. സമാന പരിഭാഷ: ""നിങ്ങൾ അനുതപിച്ചില്ലെങ്കിൽ ഞാൻ"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# wage war against them
അവർക്കെതിരെ പോരാടുക
# with the sword in my mouth
ഇത് [വെളിപ്പാടു 1:16] (../01/16.md) ലെ വാളിനെ സൂചിപ്പിക്കുന്നു. അപ്പോക്കലിപ്റ്റിക് ഭാഷയിലെ പ്രതീകങ്ങളെ സാധാരണയായി അവയുടെ യഥാര്‍ത്ഥ വസ്തുതകളെ വച്ച് പരിഭാഷപ്പെടുത്താറില്ല, യു‌എസ്‌ടി ചെയ്യുന്നതുപോലെ ഇത് ഒരു പ്രതീകമായി ദൈവവചനത്തെ പ്രതിനിധാനം ചെയ്യുന്നതായി കാണിക്കണോ വേണ്ടയോ എന്ന് വിവർത്തകർക്ക് തിരഞ്ഞെടുക്കാം. ലളിതമായ ഒരു ആജ്ഞയിലൂടെ ക്രിസ്തു തന്‍റെ ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന് ഈ പ്രതീകം സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവവചനമായ എന്‍റെ വായിലെ വാളുകൊണ്ട്"" (കാണുക: [[rc://*/ta/man/translate/writing-symlanguage]])