ml_tn/php/04/intro.md

2.0 KiB

ഫിലിപ്പിയര്‍ 04 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

“എന്‍റെ സന്തോഷവും കിരീടവും”

പൌലോസ് ഫിലിപ്പിയരെ ആത്മീയമായി പക്വത പ്രാപിക്കുവാന്‍ സഹായിച്ചിരുന്നു. അതിന്‍റെ ഫലമായി, പൌലോസ് സന്തോഷിക്കുകയും ദൈവം തന്നെയും തന്‍റെ പ്രവര്‍ത്തികളെയും മാനിക്കുകയും ചെയ്തു. മറ്റുള്ള ക്രിസ്ത്യാനികളെ ശിഷ്യവല്‍ക്കരിക്കുന്നതും ആത്മീയമായി വളരുന്നതും പരിഗണന നല്‍കി അവരെ ആത്മീയമായി വളരുന്നത് ക്രിസ്തീയ ജീവിതത്തില്‍ പ്രാധാന്യം ഉള്ളതായി പ്രോത്സാഹിപ്പിച്ചു. (കാണുക:[[rc:///tw/dict/bible/kt/spirit]]ഉം [[rc:///tw/dict/bible/kt/disciple]]ഉം)

ഈ അധ്യായത്തില്‍ സാധ്യതയുള്ള ഇതര പരിഭാഷ വിഷമതകള്‍

യുവൊദ്യയും സുന്തുകയും

വ്യക്തമായും ഈ രണ്ടു സ്ത്രീകളും പരസ്പരം സ്വരച്ചേര്‍ച്ച ഇല്ലാത്തവര്‍ ആയിരുന്നു. പൌലോസ് അവരെ പരസ്പരം അംഗീകരിക്കുന്നവര്‍ ആകുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)