ml_tn/php/04/19.md

897 B
Raw Permalink Blame History

will meet all your needs

വാക്യം 18ല് ഇതേ പദം തന്നെയാണ് “ധാരാളമായി നല്‍കപ്പെടും” എന്ന് പരിഭാഷ ചെയ്തിരിക്കുന്നത്. ഇത് ഒരു ഭാഷാശൈലിയായ അര്‍ത്ഥം ആയി “നിങ്ങള്‍ക്ക് ആവശ്യം ആയതു ഒക്കെയും” നല്‍കും എന്നാണ്.” (കാണുക: rc://*/ta/man/translate/figs-idiom)

according to his riches in glory in Christ Jesus

തന്‍റെ മഹത്വമാര്‍ന്ന ധനത്തിന്‍റെ ഐശ്വര്യത്തില്‍ നിന്നും ക്രിസ്തു യേശുവില്‍ കൂടെ അവിടുന്ന് നല്‍കുന്നു