ml_tn/php/04/18.md

3.3 KiB

Connecting Statement:

ഫിലിപ്പിയര്‍ നല്‍കിയ ദാനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനു പൌലോസ് വിരാമം കുറിക്കുകയും (കാണുക ഫിലിപ്പിയര്‍ 3:11) ദൈവം അവരുടെ കാര്യങ്ങള്‍ ഉത്തരവാദിത്വം എടുത്തു കൊള്ളുമെന്നു അവര്‍ക്കു ഉറപ്പു നല്‍കുകയും ചെയ്യുന്നു.

I have received everything in full

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഫിലിപ്പിയര്‍ അയച്ചു കൊടുത്തതായ സകലവും പൌലോസ് കൈപ്പറ്റി അല്ലെങ്കില്‍ 2), ഫിലിപ്പിയര്‍ 3:8 ഫിലിപ്പ്യയില്‍ നിന്നുള്ള വ്യാപാരത്തിന്‍റെ ഉപമാനത്തില്‍ നിന്നും പൌലോസ് ഒരു ഹാസ്യം ഉപയോഗിക്കുകയും ലേഖനത്തിന്‍റെ ഈ ഭാഗം എന്നു പറയുന്നത് എപ്പഫ്രൊദിത്തോസ് നല്‍കിയ വാണിജ്യ വസ്തുക്കളുടെ ഒരു രശീത്‌ ആയിട്ടും ആകുന്നു.

even more

പൌലോസ് അര്‍ത്ഥമാക്കുന്നത് തനിക്കു വേണ്ടി വളരെ അധികം കാര്യങ്ങള്‍ ആവശ്യം ആയിരിക്കുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-explicit)

They are a sweet-smelling aroma, a sacrifice acceptable and pleasing to God

പൌലോസ് ഫിളിപ്പിയന്‍ സഭ നല്‍കിയ ദാനങ്ങളെ കുറിച്ച് പ്രസ്താവിക്കുന്നത് അത് യാഗപീഠത്തില്‍ ദൈവത്തിനു യാഗമായി അര്‍പ്പിച്ച ഒരു വഴിപാട് എന്ന പോലെയാണ്. പൌലോസ് സൂചിപ്പിക്കുന്നത് സഭയുടെ ദാനം പുരോഹിതന്മാര്‍ ദൈവത്തിനു അര്‍പ്പിക്കുന്ന ഹോമയാഗത്തില്‍ നിന്നും, ദൈവത്തിനു പ്രസാദകരം ആയ ഗന്ധം ഉയരുന്നതു പോലെ, ദൈവത്തിനു വളരെ പ്രസാദകരം ആയിരിക്കുന്നു എന്നും ആകുന്നു. മറു പരിഭാഷ: “ഈ ദാനങ്ങള്‍ ദൈവത്തിനു അംഗീകാര യോഗ്യമായി വളരെയധികം പ്രസാദകരം ആയിരിക്കുന്നു എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.” (കാണുക: rc://*/ta/man/translate/figs-metaphor)