ml_tn/php/04/15.md

8 lines
922 B
Markdown

# the beginning of the gospel
ഇവിടെ പൌലോസ് സുവിശേഷത്തെ കുറിച്ച് സൂചിപ്പിക്കുന്നത് തന്‍റെ സുവിശേഷ പ്രസംഗം എന്നു അര്‍ത്ഥം നല്‍കിക്കൊണ്ടാണ്. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# no church supported me in the matter of giving and receiving except you alone
ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “നിങ്ങള്‍ മാത്രം ആയിരുന്നു എനിക്ക് പണം അയച്ചു തന്ന അല്ലെങ്കില്‍ എന്നെ സഹായിച്ച സഭ” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])