ml_tn/php/04/12.md

1.3 KiB

I know what it is to be poor ... to have plenty

ഒന്നും തന്നെ തന്‍റെ പക്കല്‍ ഇല്ലാതെ പോയാലും സകലവും ഉണ്ടായാലും ഏതു സാഹചര്യത്തിലും എപ്രകാരം സന്തുഷ്ടിയോടെ ജീവിക്കണം എന്ന് പൌലോസിനു അറിയാം. (കാണുക: rc://*/ta/man/translate/figs-explicit)

how to be well-fed or to be hungry, and how to have an abundance or to be in need

ഈ രണ്ടു പദസഞ്ചയങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ് അര്‍ത്ഥം നല്‍കുന്നത്. പൌലോസ് അവയെ ഉപയോഗിക്കുന്നത് താന്‍ ഏതു സാഹചര്യത്തിലും സംതൃപ്തിയോടു കൂടെ ഇരിക്കുവാന്‍ പഠിച്ചിരിക്കുന്നു എന്ന് ഊന്നല്‍ നല്‍കി പറയുവാന്‍ വേണ്ടിയാണ്. (കാണുക: [[rc:///ta/man/translate/figs-parallelism]]ഉം [[rc:///ta/man/translate/figs-merism]]ഉം)