ml_tn/php/04/07.md

12 lines
1.9 KiB
Markdown

# the peace of God
ദൈവം നല്‍കുന്നതായ സമാധാനം
# which surpasses all understanding
നാം മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ ആയിരിക്കുന്ന
# will guard your hearts and your thoughts in Christ
ഇവിടെ ദൈവത്തിന്‍റെ സമാധാനത്തെ പ്രദര്‍ശിപ്പിക്കുന്നത് ഒരു സൈനികന്‍ നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും ദു:ഖിക്കുന്നതില്‍ നിന്നും സംരക്ഷിക്കുന്നു എന്നതു പോലെ ആകുന്നു. ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങളെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: ഒരു സൈനികനെ പോലെ ആയിരിക്കുകയും നിങ്ങളുടെ വികാരങ്ങളെയും ചിന്തകളെയും ക്രിസ്തുവില്‍ കാവല്‍ കാക്കുകയും ചെയ്യും” അല്ലെങ്കില്‍ “നിങ്ങളെ ക്രിസ്തുവില്‍ സംരക്ഷിക്കുകയും ഈ ജീവിതത്തിലെ പ്രശ്നങ്ങള്‍ നിമിത്തം ഉള്ള ദു:ഖങ്ങളില്‍ നിന്ന് നിങ്ങളെ സൂക്ഷിക്കുകയും ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-personification]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)