ml_tn/php/04/02.md

1.3 KiB

I am pleading with Euodia, and I am pleading with Syntyche

ഈ സ്ത്രീകള്‍ വിശ്വാസിനികളും ഫിലിപ്പ്യയിലെ സഭയില്‍ പൌലോസിനെ സഹായിച്ചവരും ആയിരുന്നു. മറു പരിഭാഷ: “ഞാന്‍ യുവൊദ്യയോടു യാചിക്കുന്നു, കൂടാതെ സുന്തുകയോടും യാചിക്കുന്നു” (കാണുക: rc://*/ta/man/translate/translate-names)

be of the same mind in the Lord

“ഏക ചിന്തയോട് കൂടെ ആയിരിക്കുക” എന്ന പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് ഒരേ മനോഭാവം അല്ലെങ്കില്‍ അഭിപ്രായം ഉള്ളവര്‍ ആയിരിക്കുക എന്നതാണ്. മറു പരിഭാഷ: “പരസ്പരം സമ്മതിക്കുക എന്തു കൊണ്ടെന്നാല്‍ നിങ്ങള്‍ രണ്ടു പേരും ഒരേ കര്‍ത്താവിനെ തന്നെ വിശ്വസിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)