ml_tn/php/03/20.md

989 B

General Information:

“നമ്മുടെ” എന്നും “നാം” എന്നും ഇവിടെ പൌലോസ് ഉപയോഗിക്കുന്നതു മൂലം, അദ്ദേഹം തന്നെയും ഫിലിപ്പ്യയില്‍ ഉള്ള സകല വിശ്വാസികളെയും ഉള്‍പ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

our citizenship is in heaven

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “നാം സ്വര്‍ഗ്ഗീയ പൌരന്മാര്‍ ആകുന്നു” അല്ലെങ്കില്‍ 2) നമുടെ സ്വദേശം സ്വര്‍ഗ്ഗം ആകുന്നു” അല്ലെങ്കില്‍ 3) നമ്മുടെ യഥാര്‍ത്ഥമായ ഭവനം സ്വര്‍ഗ്ഗം ആകുന്നു.”