ml_tn/php/03/16.md

693 B

whatever we have reached, let us hold on to it

ഫിലിപ്പ്യന്‍ വിശ്വാസികളെയും ഉള്‍പ്പെടുത്തേണ്ടതിനു പൌലോസ് “നാം” എന്ന പദം ഉപയോഗിക്കുന്നു. മറു പരിഭാഷ: “നാം പ്രാപിച്ചിരിക്കുന്നതായ അതേ സത്യം അനുസരിച്ചു തന്നെ തുടര്‍മാനമായി നാം എല്ലാവരും അനുസരിച്ചു കൊണ്ടിരിക്കുക” (കാണുക: rc://*/ta/man/translate/figs-inclusive)