ml_tn/php/03/14.md

2.5 KiB

I press on toward the goal to win the prize of the upward calling of God in Christ Jesus

മത്സരത്തില്‍ ജയിക്കണം എന്നുവെച്ചു ഒരു ഓട്ടക്കാരന്‍ മുന്‍പോട്ടു കുതിക്കുന്നതു പോലെ, പൌലോസ് മുന്‍പോട്ടു കുതിച്ചു കൊണ്ട് ക്രിസ്തുവിനെ സേവിക്കുന്നതിലും അനുസരണമായി ജീവിക്കുന്നതിലും ആയിരിക്കുന്നു. മറു പരിഭാഷ: “ഒരു ഓട്ടക്കാരന്‍ അന്തിമ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ ഓടുന്നത് പോലെ ഞാന്‍ ക്രിസ്തുവിനെ പോലെ ആകേണ്ടതിനു എന്നാല്‍ ആവുന്നതെല്ലാം ഞാന്‍ ചെയ്യുന്നു, ഞാന്‍ അവനോടു ചേര്‍ന്നവന്‍ ആകേണ്ടതിനും, ഞാന്‍ മരിച്ചതിനു ശേഷം ദൈവം എന്നെ തന്‍റെ അടുക്കലേക്ക് വിളിച്ചു ചേര്‍ക്കേണ്ടതിനും” (കാണുക: rc://*/ta/man/translate/figs-metaphor)

the upward calling

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ എന്തെന്നാല്‍ പൌലോസ് ദൈവത്തോട് കൂടെ നിത്യകാലമായി ജീവിക്കുന്നു എന്നത് ദൈവം പൌലോസിനെ ഉന്നതത്തിലേക്ക് വിളിച്ചിരിക്കുന്നു 1)യേശു ചെയ്തതു പോലെ സ്വര്‍ഗ്ഗത്തിലേക്കു അല്ലെങ്കില്‍ 2) ദൈവത്തെ മുഖാമുഖമായി കണ്ടു കൊണ്ട് നിത്യജീവനെ പ്രാപിക്കുന്നതിനെ വിജയികള്‍ സമ്മാനം വാങ്ങിക്കുവാനായി വിജയ പീഠത്തിലേക്ക് പോകുന്നതിനെ ഉപമാനപ്പെടുത്തിയിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)