ml_tn/php/03/12.md

4.1 KiB

Connecting Statement:

പൌലോസ് ഫിലിപ്പ്യയില്‍ ഉള്ള വിശ്വാസികളെ തന്‍റെ വര്‍ത്തമാന കാല ഉദാഹരണത്തെ പിന്‍ തുടരുവാന്‍ നിര്‍ബന്ധിക്കുന്നത് എന്തു കൊണ്ടെന്നാല്‍ വിശ്വാസികള്‍ക്ക് വേണ്ടി സ്വര്‍ഗ്ഗവും നവ ശരീരങ്ങളും കാത്തു കൊണ്ടിരിക്കുന്നു. അദ്ദേഹം പറയുന്നത് തന്നാല്‍ ആവോളം ക്രിസ്തുവിനെ പോലെ ആകുവാനായി കഠിനമായി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു, എങ്ങനെയെന്നാല്‍ ദൈവം തന്നെ സ്വര്‍ഗ്ഗത്തില്‍ എന്നെന്നേക്കും വസിക്കുവാന്‍ അനുവദിക്കും എന്ന് അറിഞ്ഞുകൊണ്ട്, ഒരു ഓട്ടക്കാരന്‍ പന്തയത്തില്‍ അവസാന ലക്ഷ്യത്തിലേക്ക് കുതിക്കുന്നതു പോലെ താന്‍ ഓടുന്നു എന്നാണ്.

received these things

ഇവ ക്രിസ്തുവിനെ അറിയുക, തന്‍റെ ഉയിര്‍പ്പിന്‍റെ വല്ലഭത്വത്തെ അറിയുക, ക്രിസ്തുവിന്‍റെ കഷ്ടാനുഭവങ്ങളില്‍ പങ്കാളിത്വം വഹിക്കുക, ക്രിസ്തുവിന്‍റെ മരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പ്പിലും ഐക്യപ്പെടുക എന്നിങ്ങനെ ഉള്ളവയില്‍ ഉള്‍പ്പെടുക എന്നതാണ് (ഫിലിപ്പിയര്‍ 3:8-11).

or that I have become complete

അതുകൊണ്ട് ഞാന്‍ തികഞ്ഞവന്‍ ആയി തീര്‍ന്നില്ല അല്ലെങ്കില്‍ “അതുകൊണ്ട് ഞാന്‍ ഇനിയും പക്വത പ്രാപിച്ചില്ല”

But I press on

എന്നാല്‍ ഞാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു

I may grasp that for which I was grasped by Christ Jesus

ക്രിസ്തുവില്‍ നിന്നും ആത്മീയ കാര്യങ്ങള്‍ പ്രാപിക്കുക എന്നുള്ളത് പൌലോസിനു കൈകള്‍ കൊണ്ട് എത്തിപ്പിടിക്കുവാന്‍ കഴിയുന്നവ എന്നപോലെ പ്രസ്താവിച്ചിരിക്കുന്നു. കൂടാതെ, യേശു പൌലോസിനെ തനിക്കുള്ളവനായി തിരഞ്ഞെടുത്തിരിക്കുന്നതിനെ യേശു പൌലോസിനെ തന്‍റെ കരങ്ങള്‍ കൊണ്ട് പിടിച്ചിരിക്കുന്നു എന്നപോലെ പ്രസ്താവിച്ചിരിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഞാന്‍ ഈ കാര്യങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകും എന്തുകൊണ്ടെന്നാല്‍ അത് നിമിത്തം ആണ് യേശു എന്നെ തന്‍റെ സ്വന്തം എന്ന് അവകാശം പറഞ്ഞിരിക്കുന്നത്” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)