ml_tn/php/03/07.md

2.4 KiB

whatever things were a profit for me

പൌലോസ് ഇവിടെ സൂചിപ്പിക്കുന്നത് താന്‍ ശുഷ്കാന്തി ഉള്ള ഒരു പരീശന്‍ എന്നുള്ള പുകഴ്ച തനിക്കു ലഭിച്ചിരുന്നു എന്നതിനെ ആകുന്നു. അദ്ദേഹം ഈ പുകഴ്ച്ചയെ കുറിച്ച് പറയുന്നത് ഈ പ്രശംസ കഴിഞ്ഞ കാലത്തില്‍ ഒരു കച്ചവടക്കാരന് ലഭിച്ച ലാഭം എന്നപോലെ താന്‍ അതിനെ കണക്കാക്കുന്നു. മറു പരിഭാഷ: “എന്നെക്കുറിച്ച് മറ്റുള്ള യഹൂദന്മാര്‍ പുകഴ്ത്തുന്ന ഏതു കാര്യവും” (കാണുക: rc://*/ta/man/translate/figs-metaphor)

profit ... loss

ഇവ സാധാരണയായ വ്യാപാര പദങ്ങള്‍ ആകുന്നു. നിങ്ങളുടെ സംസ്കാരത്തില്‍ ഉള്ള നിരവധി പേര്‍ ഔപചാരികം ആയ വ്യാപാര പദങ്ങള്‍ ഗ്രഹിക്കുന്നില്ല എങ്കില്‍, നിങ്ങള്‍ക്ക് ഈ പദം “എന്‍റെ ജീവിതം മെച്ചപ്പെടുത്തിയ വസ്തുതകളും” “എന്‍റെ ജീവിതം മോശം ആക്കിയ വസ്തുതകളും.”

I have considered them as loss

പൌലോസ് ആ പ്രശംസയെ കുറിച്ച് പറയുന്നത് ഇപ്പോള്‍ അതിനെ കുറിച്ച് കാണുന്നത് ഒരു ലാഭത്തിനു പകരമായി വ്യാപാര നഷ്ടം എന്നാണ്. മറു വാക്കുകളില്‍ പറഞ്ഞാല്‍, പൌലോസ് പറയുന്നത് തന്‍റെ സകല വിധ മതപരം ആയ പ്രവര്‍ത്തികളും ക്രിസ്തുവിന്‍റെ മുന്‍പില്‍ മൂല്യം ഇല്ലാത്തതായി ഇരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)