ml_tn/php/03/05.md

1.7 KiB

I was circumcised

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറു പരിഭാഷ: ഒരു പുരോഹിതന്‍ എന്നെ പരിഛേദന കഴിപ്പിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

the eighth day

ഞാന്‍ ജനിച്ചു ഏഴു ദിവസം കഴിഞ്ഞ ശേഷം (കാണുക: @)

a Hebrew of Hebrews

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “എബ്രായ മാതാപിതാക്കള്‍ ഉള്ള ഒരു എബ്രായ പുത്രന്‍” അല്ലെങ്കില്‍ 2) “ഏറ്റവും സംശുദ്ധമായ എബ്രായന്‍.”

with regard to the law, a Pharisee

പരീശന്മാര്‍ സകല ന്യായപ്രമാണവും അനുസരിക്കുവാന്‍ സമര്‍പ്പിക്കപ്പെട്ടവര്‍ ആയിരുന്നു. ഒരു പരീശന്‍ എന്ന നിലയില്‍ പൌലോസ് സകല ന്യായപ്രമാണ വ്യവസ്ഥകളും അനുസരിക്കുവാന്‍ ബാധ്യത ഉള്ളവന്‍ ആയിരുന്നു. മറു പരിഭാഷ: ഒരു പരീശന്‍ എന്ന നിലയില്‍, ന്യായപ്രമാണം മുഴുവന്‍ അനുസരിക്കുവാന്‍ ഞാന്‍ സമര്‍പ്പിക്കപ്പെട്ടവന്‍ ആയിരുന്നു.”