ml_tn/php/03/04.md

2.6 KiB

Even so

അപ്രകാരം ആയിരിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചാല്‍ പോലും. പൌലോസ് ഇവിടെ നിലവില്‍ കാണപ്പെടുവാന്‍ സാധ്യത ഇല്ലാത്തതായ ഒരു സാങ്കല്‍പ്പിക സാഹചര്യത്തെ പരിചയപ്പെടുത്തപ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-hypo)

I myself could have confidence in the flesh. If anyone thinks he has confidence in the flesh, I could have even more

ഇത് സാധ്യം ആകുമെന്ന് പൌലോസ് വിശ്വസിക്കാത്തതായ ഒരു സാങ്കല്‍പ്പിക സാഹചര്യം ആകുന്നു. പൌലോസ് പറയുന്നത് സാധ്യം ആകുന്നതു ആയിരുന്നു എങ്കില്‍ ജനത്തെ അവര്‍ ചെയ്യുന്ന ക്രിയയുടെ അടിസ്ഥാനത്തില്‍ അവരെ ദൈവം തീര്‍ച്ചയായും രക്ഷിക്കുമായിരുന്നു. മറു പരിഭാഷ: ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ തക്കവണ്ണം മതിയായ വിധത്തില്‍ ആര്‍ക്കും സാദ്ധ്യം അല്ല, എന്നാല്‍ ആര്‍ക്കെങ്കിലും ആ വിധത്തില്‍ അപ്രകാരം ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുമായിരുന്നു എങ്കില്‍, മറ്റാരേക്കാളും അധികമായി എനിക്ക് അധികം സല്‍പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് ദൈവത്തെ ഇതിലും അധികമായി പ്രസാദിപ്പിക്കുവാന്‍ കഴിയുമായിരുന്നു” (കാണുക: rc://*/ta/man/translate/figs-hypo)

I myself

ഊന്നല്‍ നല്‍കുവാന്‍ വേണ്ടി പൌലോസ് “ഞാന്‍ തന്നെ” എന്നു ഉപയോഗിക്കുന്നു. മറു പരിഭാഷ: “തീര്‍ച്ചയായും ഞാന്‍” (കാണുക: rc://*/ta/man/translate/figs-rpronouns)