ml_tn/php/03/03.md

12 lines
1.8 KiB
Markdown

# For it is we who are
പൌലോസ് “നാം” എന്ന് ഉപയോഗിച്ചിരിക്കുന്നത് തന്നെയും ക്രിസ്തുവില്‍ ഉള്ള സകല സത്യ വിശ്വാസികളെയും, ഫിലിപ്പിയര്‍ ഉള്‍പ്പെടെ ഉള്ളവരെയും സൂചിപ്പിക്കുവാന്‍ വേണ്ടി ആണ്. (കാണുക: [[rc://*/ta/man/translate/figs-inclusive]])
# the circumcision
പൌലോസ് ഈ പദസഞ്ചയം ഉപയോഗിക്കുന്നത് ശാരീരികം ആയി പരിച്ചേദന സ്വീകരിച്ചവരെ അല്ല പ്രത്യുത ആത്മീക പരിച്ചേദന സ്വീകരിച്ചവര്‍ ആയ ക്രിസ്തുവില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്, അതിന്‍റെ അര്‍ത്ഥം അവര്‍ വിശ്വാസത്താല്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചവര്‍ ആകുന്നു എന്നാണ്. മറു പരിഭാഷ: “യഥാര്‍ത്ഥമായി പരിച്ചേദന ചെയ്യപ്പെട്ടവര്‍” അല്ലെങ്കില്‍ “വാസ്തവമായും ദൈവത്തിന്‍റെ ജനം”
# have no confidence in the flesh
ജഡത്തില്‍ ഛേദനം ഏല്‍ക്കുന്നത് മാത്രം ദൈവത്തെ പ്രസാദിപ്പിക്കുന്നത് ആകും എന്ന് വിശ്വസിക്കരുത്