ml_tn/php/02/30.md

895 B

he came near death

പൌലോസ് ഇവിടെ മരണത്തെ സംബന്ധിച്ച് പറയുന്നത് ഒരു വ്യക്തി കടന്നു പോകേണ്ടതായ ഒരു സ്ഥലം എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

fill up what you could not do in service to me

പൌലോസ് തന്‍റെ ആവശ്യങ്ങളെ കുറിച്ച് പ്രസ്താവിക്കുന്നത് പൌലോസിനു വേണ്ടി എപ്പഫ്രൊദിത്തോസ് നല്ല വസ്തുക്കളാല്‍ നിറച്ചു വെച്ചിരിക്കുന്ന ഒരു സംഭരണി പോലെ ആകുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)