ml_tn/php/02/17.md

2.1 KiB

But even if I am being poured out as an offering on the sacrifice and service of your faith, I am glad and rejoice with you all

പൌലോസ് തന്‍റെ മരണത്തെ കുറിച്ച് പറയുന്നത് എന്തെന്നാല്‍ താന്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി യാഗം ആയി അര്‍പ്പിക്കപ്പെടുന്ന യാഗ മൃഗത്തിന്‍റെ മേല്‍ ഒഴിക്കപ്പെടുന്ന ഒരു പാനീയ യാഗം ആയി കാണപ്പെടുന്നു എന്നാണ്. പൌലോസ് അര്‍ത്ഥം നല്കുന്നത് എന്തെന്നാല്‍ ഫിലിപ്പ്യക്കാര്‍ ദൈവത്തിനു കൂടുതല്‍ പ്രസാദം ഉള്ളവരായി തീരേണ്ടതിനു താന്‍ അവര്‍ക്ക് വേണ്ടി മരിക്കുവാനും സന്തോഷത്തോടു കൂടെ ആയിരിക്കുന്നു എന്നാണ്. മറു പരിഭാഷ: “എന്നാല്‍, റോമാക്കാര്‍ എന്നെ വധിക്കുകയും എന്‍റെ രക്തം ഒരു പാനീയ യാഗമായി ഒഴിക്കപ്പെടേണ്ടി വരികയും ചെയ്‌താല്‍ പോലും, എന്‍റെ മരണം നിങ്ങളുടെ വിശ്വാസത്തെയും അനുസരണത്തെയും ദൈവത്തിനു കൂടുതല്‍ പ്രസാദകരം ആകുന്നതു നിമിത്തം നിങ്ങള്‍ എല്ലാവരോടു കൂടെയും ഞാന്‍ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യും” (കാണുക: rc://*/ta/man/translate/figs-metaphor)