ml_tn/php/02/16.md

3.0 KiB

Hold on to the word of life

മുറുകെ പിടിക്കുക എന്നുള്ളത് ഉറപ്പോടെ വിശ്വസിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ജീവന്‍റെ വചനത്തെ ഉറപ്പായി വിശ്വസിക്കുന്നതില്‍ തുടരുക” (കാണുക: rc://*/ta/man/translate/figs-metaphor)

the word of life

ജീവന്‍ നല്‍കുന്നതായ സന്ദേശം അല്ലെങ്കില്‍ “ദൈവം നിങ്ങളെ കുറിച്ചു ആഗ്രഹിക്കുന്ന നിലയില്‍ നല്ലജീവിതം എപ്രകാരം നയിക്കണം എന്ന് കാണിക്കുന്ന സന്ദേശം”

on the day of Christ

ഇത് സൂചിപ്പിക്കുന്നത് യേശു മടങ്ങി വന്നു തന്‍റെ രാജ്യം സ്ഥാപിക്കുകയും ഭൂമിയില്‍ ഭരണം നടത്തുകയും ചെയ്യുന്നതിനെ ആകുന്നു. മറു പരിഭാഷ: “ക്രിസ്തു മടങ്ങി വരുമ്പോള്‍”

I did not run in vain or labor in vain

“വ്യര്‍ത്ഥമായി ഓടുക” എന്നും “വ്യര്‍ത്ഥമായി അദ്ധ്വാനിക്കുക” എന്നും ഉള്ള പദസഞ്ചയങ്ങള്‍ ഇവിടെ ഒരേ കാര്യം തന്നെ അര്‍ത്ഥം നല്‍കുന്നു. പൌലോസ് ഇവയെ ഒരുമിച്ചു ഉപയോഗിക്കുന്നത് താന്‍ ജനം ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനു സഹായം ആകേണ്ടതിനു എത്ര കഠിനം ആയി അധ്വാനിച്ചു എന്ന് ഊന്നി പറയുന്നതിന് വേണ്ടി ആകുന്നു. മറു പരിഭാഷ: “ഞാന്‍ ഒന്നും അല്ലാത്തതിനു വേണ്ടി കഠിനമായി അധ്വാനിച്ചില്ല.” (കാണുക: rc://*/ta/man/translate/figs-parallelism)

run

തിരുവെഴുത്തുകള്‍, നടക്കുക എന്നുള്ള സ്വരൂപത്തെ ഒരു വ്യക്തിയുടെ ജീവിതത്തെ നടത്തുന്നതിനെ പ്രതിനിധാനം ചെയ്യുന്നു. ഓട്ടം എന്നത് ജീവിതം വളരെ കാര്യക്ഷമം ആയി നയിക്കുന്നതു ആകുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)