ml_tn/php/02/07.md

875 B

he emptied himself

ഭൂമിയില്‍ ഉള്ള തന്‍റെ ശുശ്രൂഷ കാലയളവില്‍ തന്‍റെ ദൈവീക അധികാരങ്ങളോടു കൂടെ പ്രവര്‍ത്തിക്കുവാന്‍ ക്രിസ്തു വിസമ്മതിച്ചതിനെ പൌലോസ് പറയുന്നത് ക്രിസ്തു ഒരു സംഭരണിക്ക് സമാനമായി ആയിരുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

he was born in the likeness of men

അവിടുന്ന് ഒരു മനുഷ്യനായി ജനിച്ചു അല്ലെങ്കില്‍ “അവിടുന്ന് ഒരു മനുഷ്യനായി തീര്‍ന്നു”