ml_tn/php/01/27.md

1.9 KiB

that you are standing firm in one spirit, with one mind striving together for the faith of the gospel

“ഏക ആത്മാവിനാല്‍ ഉറച്ചു നിന്നു കൊണ്ട്” എന്നും “ഏക മനസ്സോടു കൂടെ ഒരുമിച്ചു പോരാടിക്കൊണ്ട്” ഇത് പോലെയുള്ള അര്‍ഥങ്ങള്‍ പങ്കുവെക്കുകയും ഐക്യതയുടെ പ്രാധാന്യം ഊന്നി പറയുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-parallelism)

with one mind striving together

ഏക മനസ്സോടു കൂടെ ഒരുമിച്ചു പോരാടുക. ഒരുവനോട് ഒരുവന്‍ ഏകാഭിപ്രായം ഉള്ളവര്‍ ആകുക എന്നാല്‍ ഏക മനസ്സ് ഉള്ളവര്‍ ആകുക എന്നാണ് അര്‍ത്ഥം. മറു പരിഭാഷ: “ഒരുവനോട് ഒരുവന്‍ എകാഭിപ്രായം ഉള്ളവര്‍ ആകുകയും ഒരുമിച്ചു പോരാടുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-metaphor)

striving together

ഒരുമിച്ചു കഠിനാധ്വാനം ചെയ്യുക

for the faith of the gospel

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) സുവിശേഷത്തില്‍ അധിഷ്ടിതം ആയ വിശ്വാസത്തെ വ്യാപനം ചെയ്യുവാന്‍” അല്ലെങ്കില്‍ 2) സുവിശേഷം നമ്മെ പഠിപ്പിക്കുന്നതു പോലെ വിശ്വസിക്കുവാനും ജീവിക്കുവാനും”