ml_tn/php/01/22.md

1.8 KiB

But if I am to live in the flesh

ഇവിടെ “ജഡം” എന്നുള്ളത് ശരീരം എന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദവും, “ജഡത്തില്‍ ജീവിക്കുക” എന്ന് ഉള്ളത് ജീവനോടെ ഇരിക്കുക എന്നതിനുള്ള കാവ്യാലങ്കാര പദവും ആകുന്നു. മറു പരിഭാഷ: “എന്നാല്‍ ഞാന്‍ എന്‍റെ ശരീരത്തില്‍ ജീവനോടെ ശേഷിക്കണം എന്നുള്ളത്” അല്ലെങ്കില്‍ “എന്നാല്‍ ഞാന്‍ ജീവനോടെ തുടരുന്നു എങ്കില്‍” (കാണുക: rc://*/ta/man/translate/figs-metonymy)

Yet which to choose?

എന്നാല്‍ ഞാന്‍ എന്താണ് തിരഞ്ഞെടുക്കേണ്ടത്?

that means fruitful labor for me

“ഫലം” എന്നുള്ള പദം ഇവിടെ സൂചിപ്പിക്കുന്നത് പൌലോസിന്‍റെ പ്രവര്‍ത്തിയുടെ സല്‍ഫലങ്ങളെ ആകുന്നു. മറു പരിഭാഷ: “അത് അര്‍ത്ഥം നല്‍കുന്നത് ഞാന്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവ് ഉള്ളവന്‍ ആകും ആ പ്രവര്‍ത്തി സല്‍ഫലങ്ങളെ പുറപ്പെടുവിക്കുകയും ചെയ്യും” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-explicit]]ഉം)