ml_tn/php/01/21.md

1.8 KiB

For to me

ഈ വാക്കുകള്‍ വളരെ ദൃഢമായവ ആകുന്നു. അവ സൂചിപ്പിക്കുന്നത് ഇത് പൌലോസിന്‍റെ വ്യക്തിഗതം ആയ അനുഭവം ആകുന്നു എന്നാണ്.

to live is Christ

ഇവിടെ ക്രിസ്തുവിനെ പ്രസാദിപ്പിക്കുകയും സേവിക്കുകയും ചെയ്യുക എന്നുള്ളത് പൌലോസ് ജീവിക്കുന്നതിന്‍റെ ഏക ലക്‌ഷ്യം അതാകുന്നു എന്നതു പോലെ പറഞ്ഞിരിക്കുന്നു. മറു പരിഭാഷ: “ജീവിച്ചു കൊണ്ടിരിക്കുക എന്നുള്ളത് ക്രിസ്തുവിനെ പ്രസാദിപ്പിക്കുവാന്‍ ഉള്ള ഒരു അവസരം ആകുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

to die is gain

ഇവിടെ മരണത്തെ “ആദായം” എന്നത് പോലെ സംസാരിച്ചിരിക്കുന്നു. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) പൌലോസിന്‍റെ മരണം സുവിശേഷത്തിന്‍റെ സന്ദേശം വ്യാപിക്കുവാന്‍ സഹായകരം ആയിരിക്കും അല്ലെങ്കില്‍ 2)പൌലോസ് ഒരു മെച്ചമായ സാഹചര്യത്തില്‍ ആയിത്തീരും. (കാണുക: rc://*/ta/man/translate/figs-metaphor)