ml_tn/php/01/19.md

1.8 KiB

this will result in my deliverance

എന്തുകൊണ്ടെന്നാല്‍ ജനം ക്രിസ്തുവിനെ പ്രസംഗിക്കുന്നതു കൊണ്ട്, ദൈവം എന്നെ വിടുവിക്കും

in my deliverance

വിടുതല്‍ എന്ന് ഇവിടെ കാണുന്ന ഒരു സര്‍വ നാമം സൂചിപ്പിക്കുന്നത് ഒരു വ്യക്തി വേറൊരു വ്യക്തിയെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ട് പോകുന്നതിനെ ആകുന്നു. പൌലോസ് പ്രതീക്ഷിക്കുന്നത് ദൈവം തന്നെ വിടുവിക്കും എന്ന് ആകുന്നു എന്നത് നിങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത് ആവശ്യം ആയിരിക്കുന്നു. മറു പരിഭാഷ: “എന്നെ സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുവരുവാന്‍” അല്ലെങ്കില്‍ “ദൈവത്തില്‍ എന്നെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരുന്നു” (കാണുക: rc://*/ta/man/translate/figs-abstractnouns)

through your prayers and the help of the Spirit of Jesus Christ

നിങ്ങള്‍ പ്രാര്‍ത്ഥന ചെയ്യുന്നതു കൊണ്ടും യേശു ക്രിസ്തുവിന്‍റെ ആത്മാവ് എന്നെ സഹായിക്കുന്നതു കൊണ്ടും

Spirit of Jesus Christ

പരിശുദ്ധാത്മാവ്