ml_tn/php/01/18.md

2.3 KiB

What then?

പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നത് ഫിലിപ്പ്യര്‍ 15-17ല്‍ താന്‍ എഴുതിയ സാഹചര്യത്തെ സംബന്ധിച്ചു താന്‍ എന്താണ് ചിന്തിക്കുന്നത് എന്ന് പറയുവാന്‍ വേണ്ടിയാണ്. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “അത് കാര്യം ആക്കേണ്ടത് ഇല്ല” എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി അല്ലെങ്കില്‍ 2) “ഞാന്‍ ഇതിനെ കുറിച്ച് ചിന്തിക്കട്ടെ” എന്നുള്ള പദങ്ങള്‍ ആ ചോദ്യത്തിന്‍റെ ഭാഗമായി മനസ്സിലാക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ഇതിനെ കുറിച്ചു ഞാന്‍ ഇപ്രകാരം ആണ് ചിന്തിക്കുന്നത്” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-ellipsis]]ഉം)

Only that in every way—whether from false motives or from true—Christ is proclaimed

ജനം ക്രിസ്തുവിനെ കുറിച്ച് പ്രസംഗിച്ചു വരുന്നിടത്തോളം, അവര്‍ നല്ല കാരണങ്ങള്‍ നിമിത്തം ആണോ അല്ല തെറ്റായ കാരണങ്ങള്‍ നിമിത്തം ആണോ അത് ചെയ്യുന്നത് എന്നുള്ളത് കാര്യം ആക്കുന്നില്ല

in this I rejoice

ജനം ക്രിസ്തുവിനെ കുറിച്ച് പ്രസംഗിക്കുന്നത് ആയതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു

I will rejoice

ഞാന്‍ ആഘോഷിക്കും അല്ലെങ്കില്‍ “ഞാന്‍ സന്തോഷവാന്‍ ആയിരിക്കും”