ml_tn/php/01/16.md

1.0 KiB

The latter

നല്ല മനസ്സോടു കൂടെ പ്രസംഗിക്കുന്ന ആളുകള്‍

I am put here for the defense of the gospel

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “സുവിശേത്തെ പ്രതിരോധിക്കേണ്ടതിനു ദൈവം എന്നെ തിരഞ്ഞെടുത്തു” അല്ലെങ്കില്‍ 2) “സുവിശേഷത്തെ പ്രതിരോധിക്കുനതിനാല്‍ ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

for the defense of the gospel

യേശുവിന്‍റെ സന്ദേശം സത്യം ആണെന്ന് എല്ലാവരെയും പഠിപ്പിക്കേണ്ടതിനു