ml_tn/php/01/10.md

1.3 KiB

approve

ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ കാര്യങ്ങളെ പരിശോധന ചെയ്യുകയും നല്ലത് ആയിരിക്കുന്നവയെ മാത്രം സ്വീകരിക്കുകയും ചെയ്യുന്നതിനെ ആകുന്നു. മറു പരിഭാഷ: “പരീക്ഷിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുക’’

what is excellent

ദൈവത്തിനു ഏറ്റവും പ്രസാദകരം ആയത്

sincere and blameless

“ആത്മാര്‍ത്ഥവും” “നിര്‍ദോഷവും” എന്നുള്ള പദങ്ങള്‍ അടിസ്ഥാന പരമായി ഒരേ വസ്തുത തന്നെ അര്‍ത്ഥമാക്കുന്നു. പൗലോസ്‌ അവയെ സംയോജിപ്പിച്ചു കൊണ്ട് ധാര്‍മിക വിശുദ്ധിയെ ഊന്നല്‍ നല്‍കുന്നു. മറു പരിഭാഷ: “സമ്പൂര്‍ണ്ണം ആയി കുറ്റമറ്റത്” (കാണുക:rc://*/ta/man/translate/figs-doublet)