ml_tn/php/01/09.md

1.6 KiB

Connecting Statement:

പൌലോസ് ഫിലിപ്പ്യയില്‍ ഉള്ള വിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും കര്‍ത്താവിനു വേണ്ടി ഉള്ള കഷ്ടപ്പാടുകളില്‍ ഉള്ളതായ സന്തോഷത്തെ കുറിച്ചു സംസാരിക്കുകയും ചെയ്യുന്നു.

may abound

പൌലോസ് സ്നേഹത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ജനം അധികമധികം ആയി പ്രാപിക്കേണ്ടതായ വസ്തുക്കള്‍ എന്നപോലെ ആകുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

in knowledge and all understanding

ഇവിടെ “ഗ്രാഹ്യം” എന്ന് സൂചിപ്പിക്കുന്നത് ദൈവത്തെ കുറിച്ച് ഗ്രഹിച്ചിരിക്കുന്നത് എന്നാണ്. ഇത് വ്യക്തമായി പ്രസ്താവിക്കാം. മറു പരിഭാഷ: “ദൈവത്തിനു പ്രസാദകരം ആയതു എന്താണ് എന്ന് കൂടുതലായി നിങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യും തോറും” (കാണുക: rc://*/ta/man/translate/figs-explicit)