ml_tn/php/01/07.md

1.2 KiB

It is right for me

എനിക്ക് അത് യോഗ്യം ആകുന്നു അല്ലെങ്കില്‍ “എനിക്ക് അത് നല്ലത് ആകുന്നു”

I have you in my heart

ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങളെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. ഈ ശൈലി ശക്തമായ സ്നേഹത്തെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ഞാന്‍ നിങ്ങളെ വളരെ സ്നേഹിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-idiom]]ഉം)

have been my partners in grace

എന്നോടു കൂടെ കൃപയ്ക്ക് കൂട്ടവകാശികള്‍ ആയവര്‍ അല്ലെങ്കില്‍ “എന്നോടു കൂടെ കൃപയില്‍ പങ്കാളിത്വം വഹിച്ചവര്‍“