ml_tn/php/01/05.md

4 lines
1.1 KiB
Markdown

# because of your partnership in the gospel
ജനത്തെ സുവിശേഷം പഠിപ്പിക്കുന്നതില്‍ ഫിലിപ്പ്യരും തന്നോടു കൂടെ ചേര്‍ന്നിരിക്കുന്നത് മൂലം പൌലോസ് ദൈവത്തിനു നന്ദി പ്രകാശിപ്പിക്കുന്നു. അദ്ദേഹം സൂചിപ്പിക്കുന്നത്, അവര്‍ തനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും താന്‍ യാത്ര ചെയ്തു മറ്റുള്ളവരോട് പറയുന്നതിന് വേണ്ടി പണം അയച്ചു കൊടുക്കുകയും ചെയ്യുന്നത് നിമിത്തം ആകാം. മറു പരിഭാഷ: “സുവിശേഷം വിളംബരം ചെയ്യേണ്ടതിനു നിങ്ങള്‍ എന്നെ സഹായിക്കുക നിമിത്തം” (കാണുക: [[rc://*/ta/man/translate/figs-metonymy]])