ml_tn/phm/01/23.md

529 B

Epaphras

ഇത് ഒരു സഹ വിശ്വാസിയും പൌലോസിനോടു കൂടെ തടവറയില്‍ കഴിഞ്ഞവനും ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

my fellow prisoner in Christ Jesus

താന്‍ ക്രിസ്തു യേശുവിനെ സേവിക്കുക നിമിത്തം എന്നോടൊപ്പം തടവറയില്‍ കാണപ്പെടുന്നു.