ml_tn/phm/01/16.md

1.2 KiB

better than a slave

ഒരു അടിമയേക്കാള്‍ കൂടുതല്‍ വിലപിടിപ്പുള്ള

a beloved brother

ഒരു പ്രിയ സ്നേഹിതന്‍ അല്ലെങ്കില്‍ “ക്രിസ്തുവില്‍ വിലയേറിയ ഒരു സഹോദരന്‍”

much more so to you

അവന്‍ നിനക്ക് കൂടുതല്‍ കടംപെട്ടവന്‍ ആയിരിക്കുന്നു

in both the flesh

രണ്ടു വിധത്തിലും ഒരു മനുഷ്യനായി. പൌലോസ് ഒനേസിമോസിനെ സൂചിപ്പിക്കുന്നത് ഒരു വിശ്വാസ യോഗ്യനായ വേലക്കാരന്‍ ആയിട്ടാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

in the Lord

കര്‍ത്താവില്‍ ഒരു സഹോദരന്‍ ആയിട്ട് അല്ലെങ്കില്‍ “എന്തുകൊണ്ടെന്നാല്‍ അവന്‍ കര്‍ത്താവിനു ഉള്‍പ്പെട്ടവന്‍ ആകയാല്‍”