4 lines
1.1 KiB
Markdown
4 lines
1.1 KiB
Markdown
# He is risen!
|
|
|
|
ദൈവദൂതന് വളരെ സുനിശ്ചിതമായി യേശു മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “അവിടുന്നു ഉയിര്‍ത്തെഴുന്നേറ്റു!” അല്ലെങ്കില്‍ “മരിച്ചവരുടെ ഇടയില്‍ നിന്നും ദൈവം അവനെ ഉയിര്‍പ്പിച്ചിരിക്കുന്നു!” അല്ലെങ്കില്‍ “അവിടുന്ന് തന്നെ മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു!” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|